Friday, 15 February 2008

മാതൃത്വ ആനുകൂല്യം 1000 രൂപയാക്കി

ന്യൂഡല്‍ഹി : ജോലിചെയ്യുന്ന വനിതകള്‍ക്കുള്ള മാതൃത്വ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ 1000 രൂപയാക്കി.ഇതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ളിമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞന്‍ ദാസ് മുന്‍ഷി അറിയിച്ചു.

No comments: