Monday, 3 March 2008

ട്രാഫിക് ലംഘനം : ദുബായ് പോലീസിനു പിഴ !!

ദുബായ് : പോലീസ് ആസ്ഥാനത്തിനു സമീപം നിയമ വിരുദ്ധമായി വാഹനം പാര്‍ക്കുചെയ്ത പോലീസുകാര്‍ക്ക് ദുബായ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഖിസൈസ് പോലീസ് ആസ്ഥാനത്തിനു സമീപം വാഹനം പാര്‍ക്കുചെയ്ത ചില പോലീസുകാര്‍ക്കും പോലീസ് വകുപ്പിലെ ജീവനക്കാര്‍ക്കുമാണ് പിഴ . കൂടാതെ വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച 110 പോലീസുകാരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി

1 comment:

ഒരു “ദേശാഭിമാനി” said...

നിയമം എല്ലാവര്‍ക്കും തുല്യം!
വേലി വിളവുതിന്നുത് ഒഴിവായാല്‍ നിയമപരിപാലനം 99%വും പൂര്‍ണ്ണമായി