Showing posts with label ബഹിരാകാശം കൌതുകം. Show all posts
Showing posts with label ബഹിരാകാശം കൌതുകം. Show all posts

Sunday, 13 April 2008

ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്‌ക്കയുടെ പ്രതിമ റഷ്യയില്‍ സ്ഥാപിച്ചു!!

ലോകത്തിലെ ആദ്യ ബഹിരാകാശ ജീവിയായ ലെയ്‌ക്കയുടെ ( നായ ) പ്രതിമ റഷ്യയില്‍ അനാവരണം ചെയ്തു.1957 ല്‍ സ്പുട്‌നിക്കിലായിരുന്നു

ലെയ്‌ക്കയുടെ യാത്ര . ഈ ദൌത്യത്തിനായി തിരഞെടുക്കുമുന്‍പേ ലെയ്‌ക്ക ഒരു തെരുവുനായ ആയിരുന്നു. നായ എന്ന ജീവിക്ക് ഒരു പ്രത്യേക

സ്ഥലത്ത് അനങ്ങാതെയിരിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ബഹിരാകാശ യാത്രക്കായി നായയെ തിരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നത് .
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിഗ്രഹാരാധനക്കനുകൂലമായ നിലപാട് റഷ്യ എടുക്കുന്നതിനെ അന്താരാഷ്ട്ര സമൂഹം

കൌതുകത്തോടെയാണ് നോക്കിക്കാണുന്നത് .

Monday, 11 February 2008

ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് ചര്‍ച്ച ചെയ്യണം : കാരാട്ട്

ഹൈദരാബാദ് : ശ്രീഹരിക്കോട്ടയിലെ ഐ.എസ് ആര്‍ .ഒ കേന്ദ്രത്തില്‍നിന്ന് ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് സംബന്ധിച്ച് പാര്‍ളിമെന്റില്‍ സമഗ്ര ചര്‍ച്ച നടത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
ഇറാന്‍ ,ഇറാഖ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളെ നിരീക്ഷിയ്ക്കാനാണ് ഉപഗ്രഹമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്ന്ദ് വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി