മൊബെല്‍ ഫോണ്‍ വാങ്ങല്‍ ,അതിന്റെ സിംകാര്‍ഡ് ,കോള്‍ ചാര്‍ജ്ജ് എന്നിവയുടെയൊക്ക് ഇനത്തില്‍ എത്ര രൂപയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
കാള്‍ ചാര്‍ജ്ജ് നിര്‍ണ്ണയത്തില്‍ ഉപഭോക്താവിന് പങ്കുണ്ടോ ?
മൊബൈല്‍ സെറ്റിന്റെ വില നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
ഇതൊക്കെ ആരന്വേഷിക്കുന്നു അല്ലേ?
വാല്‍ക്കഷണം
സ്ക്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ശത്രുവായത് എന്തുകൊണ്ട് ?
Subscribe to:
Post Comments (Atom)
No comments:
Post a Comment