Saturday, 12 April 2008
തൃശൂര്‍ പൂരം വെടിക്കെട്ട് ; അപകടത്തിന്റെ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥര്ക്കെന്ന് കോര്പ്പറേഷന് !!
പൂരത്തോടനുബന്ധിച്ചൂള്ള സാമ്പിള്‍വെടിക്കെട്ട് , കുടമാറ്റം , പൂരവെടിക്കെട്ട് എന്നിവ കാണുന്നതിനായി സ്വരാജ് റൌണ്ടിലും മറ്റുമുള്ള കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങലിലും പണിപുര്ത്തിയാക്കാത്ത കെട്ടിടങ്ങളിലും ആളുകളെ കയറ്റുന്നതും കയറുന്നതും അപകടം ഉണ്ടാക്കും .ഇങ്ങനെ സംഭവിക്കുന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാണെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു.
Subscribe to:
Post Comments (Atom)
3 comments:
അത് നന്നായി..!
കെട്ടിടങ്ങളൂടെ മുകളില്‍ കയറുന്നത് കെട്ടിട ഉടമയുടെ അനുവാദത്തോടെയല്ല, അപ്പള് പിന്നെ ഏത് നന്നായീ ന്നാ?
അതു കൊള്ളാമല്ലോ ഫസലിക്കാ..ഒരു കെട്ടിട ഉടമയ്ക്ക് തന്റെ കെട്ടിടത്തില്‍ കയറുന്നവരെ തടയാനുള്ള കഴിവില്ലെങ്കില്‍ ആ കെട്ടിടം പൊതു സത്രമാക്കുന്നതാണ് നല്ലത്..ആകാശത്തില്ക്കൂടീ പറന്നൊന്നുമല്ലല്ലൊ ആളുകള്‍ കെട്ടിടത്തില്‍ കയറുന്നത്? അതിനു വാതില്‍ ഉണ്ടാകില്ലെ? ഫസലിക്ക പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി അടി കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും..!
Post a Comment