Wednesday, 23 April 2008

ഗുരുവായൂരില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം !

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം നടന്നു.
ക്ഷേത്രത്തിനു പുറത്തായിരുന്നു തുലാഭാരം .76 കിലോ ഗുളിക വേണ്ടിവന്നു. ഇത് ദേവസ്വം മെഡിക്കല്‍ ബോര്‍ഡിനു കൈമാറി

No comments: