Thursday 10 April 2008

ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ യാത്രാ സൌജന്യം !!

ബധിരര്‍ക്കും മൂകര്‍ക്കും നല്‍കുന്നതുപോലെ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും കെ.എസ് .ആര്‍ .റ്റി.സി ബസ്സില്‍ യാത്രാ സൌജന്യം അനുവദിക്കാന്‍ കേരള മന്ത്രി സഭ തീരുമാനിച്ചു.

3 comments:

ഹേമന്ത് | Hemanth said...

അപ്പോള്‍ ഇനി മുതല്‍ രാഷ്ട്രീയക്കാര്‍ക്ക് ട്രാന്‍‌സ്പോര്‍ട്ട് ബസ്സില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്ന്........

വിനോജ് | Vinoj said...

വളരെ നല്ല തീരുമാനം. Hats off

Unknown said...

വളരെ നല്ല കാര്യം