ആലപ്പുഴ : വ്യാജമദ്യം കുടിച്ച് അവശനിലയിലാകുന്നവരെ ക്രിമിനല്‍ കേസില്പ്പെടുത്തണമെന്ന് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് . അതിനോടു യോജിയ്ക്കാനാവില്ലെന്നും മദ്യം കുടിക്കുന്നവരെ പ്രതികളാക്കിയാല്‍ വിഷമിച്ചുപോകുമെന്നും വകുപ്പു മന്ത്രി . മദ്യം കുടിച്ച് അവശനായി ആശുപത്രിയില്‍ കഴിയുന്നവര്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്കുന്നതിനോടു യോജിപ്പില്ലെന്ന് അസോസിയേഷന് വ്യക്തമാക്കി.
അസോസിയേഷന് സംസ്ഥാന സമ്മെളനത്തില്‍ സ്വാഗത പ്രസംഗകനായ ജനറല്‍ സെക്രട്ടറി പി.കെ. സനുവാണ് ആവണീശ്വരം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യമുന്നയിച്ചത് .
ഇതംഗീകരിച്ചാല്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
മനോരമ വാര്‍ത്ത
Subscribe to:
Post Comments (Atom)
5 comments:
ഭക്ഷിക്കാന്‍ കൊള്ളാവുന്നതെല്ലാം ഭക്ഷ്യ വസ്തു വാകുമോ?
വാജമദ്യം ജീവന്റെ നിലനില്‍പ്പിനോ, നിത്യജീവിത്തിനോ അത്യാവശ്യമുള്ളതല്ലല്ലോ!
അറിഞ്ഞുകൊണ്ടുകഴിക്കുന്ന “വിഷ”മാണു വ്യാജമദ്യം!
ആത്മഹത്യാശ്രമത്തിനു കേസ്സു എടുക്കുകയാണ് ഇതിനു വേണ്ടതു. മദ്യം വില്ക്കുന്നവരെ ആത്മഹത്യാപ്രേരണാകുറ്റത്തിനു കേസ്സു എടുക്കുവാനുള്ള നിയമവും വരണം! എന്നാല്‍ കുറെ കൂടുംബങ്ങള് രക്ക്ഷപെടും.
കുറെ നാറിയ “കള്ളുകച്ചവടക്കര്ക്കു” ലാഭമോ,
ജനങ്ങളുടെ സുരക്ഷയോ ഏതാണു അഭികാമ്യം?
Happy World- ലെ, നു ഇയര്‍ ആശംസകല്ള് ശ്രദ്ധിക്കുമല്ലോ!
www.pvpnair.blogspot.com
..
ഇത്രയൊന്നും കഷ്ടപ്പെടണ്ട. ആര്‍ക്കുവേണമെങ്കിലും കള്ളുചെത്തുകയോ,വില്ക്കുകയോ ചെയ്യാന്‍ സമ്മതം നല്‍കിക്കൊണ്ട് ലൈസന്‍സുകള്‍ എടുത്തുകളഞ്ഞാല്‍ എല്ലാ പ്രശ്നവും തീരും.
ഹോട്ടലിലെ ചോറുണ്ടിട്ട് ആരും മരിക്കുന്നില്ലല്ലോ!! അതുപോലാകും.
ശാസ്ത്രീയമായി എങ്ങിനെ കള്ളുചെത്താം,സൂക്ഷിക്കാം,വില്‍ക്കാം,കുടിക്കാം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരെക്കൊണ്ട് ജനത്തിനു പരിശീലനംകൂടി നല്കിയാല് നമ്മുടെ നാടു രക്ഷപ്പെടുമായിരുന്നു.
അബ്ക്കാരികളെ ഇല്ലാതാക്കാനും കഴിയുമായിരുന്നു.
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........
I had a similar post as same as chitrakaran mentioned couple of months back.
http://mukkuvan.blogspot.com/2007/07/blog-post_31.html
Post a Comment