Sunday, 30 December 2007

ബാധയോഴിപ്പിയ്ക്കാന്‍ വത്തിയ്ക്കാന്‍ വൈദിക സംഘത്തെ ഒരുക്കുന്നു.

ലണ്ടന്‍ : ‘ഭൂതബാധ ‘ നേരിടാന്‍ വൈദികരുടെ സംഘത്തിനു വത്തിയ്ക്കാന്‍ രൂപം കൊടുക്കുന്നു.ബാധയൊഴിപ്പിയ്ക്കല്‍ പോലുള്ള പ്രവര്‍ത്തികള്‍ക്കു നേതൃതവം കൊടുക്കാന്‍ ഓരോ ബിഷപ്പിന്റെ കീഴിലും ഇത്തരം വൈദികരെ നിയോഗിയ്ക്കാനാണു പദ്ധതി.പിശാചിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ റോമന്‍ കത്തോലിക്കാ സഭ ന്നൂറിലേറെ വൈദികര്‍ക്കു പ്രത്യേകം പരിശീലനം നല്‍കുമെന്നു വത്തിയ്ക്കാനിലെ എക് സോര്‍സിസ്റ്റ് ഇന്‍ ചീഫ് ആയ ഫാ.ഗുബിയേലി അമോത്ത് ‘ഡേയ്‌ലി’ ടെലഗ്രാഫ് പത്രത്തോടു പറഞ്ഞു

മനോരമ വാര്‍ത്ത

2 comments:

Gopan | ഗോപന്‍ said...

കേരളത്തിനെ പിടികൂടിയിട്ടുള്ള ചുവപ്പും പച്ചയും ത്രിവര്‍ണ്ണവും നിറമുള്ള രാഷ്രീയ ഭൂതങ്ങളെ പുറത്താക്കുവാന്‍ നാട്ടിലെ വൈദികര്‍ക്ക് കഴിയട്ടെ ... ;-)

Dr. Prasanth Krishna said...

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...

http://Prasanth R Krishna/watch?v=P_XtQvKV6lc