തിരുവനന്തപുരം : യാത്രക്കാരെ വഴിയാധാരമാക്കി മിന്നല്‍ പണിമുടക്ക് നടത്തിയ റയില്‍വേ ലോക്കോ പൈലറ്റുമാര്‍ക്കെതിരെ മനുഷ്യാവകാശക്കമ്മീഷന്‍ കേസെടുത്തു.
പണിമുടക്കുകാരണം പതിനായിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞതിനെതിരെ യുവജനതാദള്‍ ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ അംഗം ജസ്റ്റീസ് വി.പി. മോഹന്‍കുമാര്‍ കേസെടുത്തത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment