Saturday, 12 April 2008

കോണ്‍സ്റ്റബിള്‍ വിനയയുടെ പരാതി പ്രത്യേക കമ്മറ്റി അന്വേഷിക്കണെമെന്ന് ഹൈക്കോടതി !

ജോലിസ്ഥലത്തെ പീഡനമാരോപ്പിച്ച് അമ്പല വയല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിനയ സമര്‍പ്പിച്ച പരാതി സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പ്രത്യേക കോടതി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഡൂട്ടി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്നാണ് വിനയയുടെ പരാതി. തര്‍ക്കത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുകെതിരെ വകുപ്പുതല അച്ചടക്ക നടപടി ആരംഭിച്ച സാഹചര്യത്തിലാണ് വിനയ കോടതിയിലെത്തിയത്

3 comments:

നിലാവര്‍ നിസ said...

കേരളത്തിലെ പെണ്‍ പോലീസിന്റെ ഐഡന്റിറ്റിയില്‍ വ്യക്തമായ ഒരു മാറ്റം വരുത്താന്‍ ശ്രമമെങ്കിലും നടത്തിയ ഒരാളെന്നനിലയില്‍ വിനയയെ, അവരുടെ പോരാട്ടങ്ങളെ ആദരിക്കാതിരിക്കാനാവില്ല... അവര്‍ക്ക് നീതി ലഭിക്കട്ടേ..

ഫസല്‍ ബിനാലി.. said...

അവര്‍ക്ക് നീതി ലഭിക്കട്ടേ..
നമുക്കും. ആശംസകള്‍

Unknown said...

വിനയക്കു ഇതു വരെ മോചനം കിട്ടിയില്ലെ എത്രനാളായി അവര്‍