Monday, 24 December 2007
മദ്യത്തിന് അനുകൂലമായി കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ?
ന്യൂഡല്‍ഹി: മദ്യത്തോട് കടുത്ത എതിര്‍പ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വാദം തുടങ്ങി. എന്നാല്‍ ഈ വാദത്തെ മഹാല്മാ ഗാന്ധിയുടെ പേരുപറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുകയാണ് . മദ്യത്തോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താവണമെന്ന് എ.ഐ.സി.സി യോഗത്തിലും ചര്‍ച്ചയുണ്ടായി . . എന്നാല്‍ മദ്യം ഉപയോഗിയ്ക്കാതിരിക്കുകയും ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും പാര്‍ട്ടി അംഗത്വത്തിന് തുടര്‍ന്ന് മാനദണ്ഡമാവുമെന്ന് തീരുമാനമായി.
Subscribe to:
Post Comments (Atom)
1 comment:
മദ്യവര്ഗ്ഗപാര്ട്ടി!
Post a Comment