Sunday, 6 July 2008

മോട്ടോര്‍ വാഹന പരിശോധന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വേണം

നിയമവിധേയരായ പൌരന്മാര്‍ക്ക് അസൌകര്യങ്ങളും പ്രയാസങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാ ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരും കര്‍ശനമായി പാലിക്കണം . ഇതില്‍ വിട്ടുവീഴ്ചവരുത്തുന്നതു ഗൌരവമായി കണക്കാക്കുമെന്നും നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

2 comments:

ജയരാജന്‍ said...

ഇതിന്റെ ലേബല്‍ കൊടുത്തിരിക്കുന്നത് ബഹിരാകാശം കൌതുകം എന്നാണ്; തിരുത്തുമല്ലോ?

കരിപ്പാറ സുനില്‍ said...

തെറ്റ് ചൂണ്ടിക്കാനിച്ചുതന്നതിന് നന്ദി ശ്രീ ജയരാജന്‍
ഉടന്‍ തന്നെ മാറ്റുന്നുണ്ട്
ആശംസകളോടെ