Wednesday, 25 June 2008

ഗുരുവായൂരില്‍ ഭണ്ഡാര വരവ് രണ്ടരക്കോടി രൂപ

ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തിലെ ഭണ്ഡാരവരവായി 2,4837781 രൂപയും 5 കിലോ 575 ഗ്രാം സ്വര്‍ണ്ണവും 9 കിലോ 76 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു.

2 comments:

പാര്‍ത്ഥന്‍ said...

പട്ടിയ്ക്ക്‌ മീശയുണ്ടായിട്ട്‌ അമ്പട്ടനെന്താ കാര്യം ?

തോന്ന്യാസി said...

പാര്‍ത്ഥന്‍ പറഞ്ഞു കഴിഞ്ഞു, കീഴെ എന്റെ കയ്യൊപ്പും........