skip to main |
skip to sidebar
തൃപ്രയാറില്‍ പുലികളിറങ്ങി
ഇക്കൊല്ലം തിരുവോണ നാളില്‍ തൃപ്രയാറില്‍ പുലികളിറങ്ങി. തൃശൂരിന്റെ മാത്രമായി അറിയപ്പെട്ടിരുന്ന പുലിക്കളി തൃപ്രയാറിലും ഉണ്ടായി . ശ്രീ ടി.എന്‍. പ്രതാപന് എം.എല്‍.എ.പുലികള്കിടയില് ചെണ്ടകൊട്ടിയത് കാണികള്കില് കൌതുകമുയര്‍ത്തി
2 comments:
ടി.എന്‍. പ്രതാപന് സ്കൂള്‍, കോളേജ് തല രാഷ്ട്രീയത്തിലൂടെ വളരെ വേഗം എം.എല്‍.എ ആകാന്‍ കഴിഞ്ഞ ഒരു നേതാവാണ്. പണ്ട് കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഞാനും മണലൂരിലെ രണദേവനും, അയ്യന്തോളിലെ പോള്ഡിമേനാച്ചേരിയും കൂടി പ്രതാപനുമായ് വാക്കുത്തര്ക്കങ്ങളില് പെട്ടീട്ടുണ്ട്. (ഞങ്ങള്‍ ആന്റണി പക്ഷം പിടിച്ചൊരു ചൊറിയല്‍) എന്തായാലും പുലിക്കളി തൃപ്രയാര്‍ എന്നു പറഞ്ഞപ്പോള്‍ ഓളം തല്ലുന്ന പുഴയും, പുഴയില്‍ തെളിയുന്ന ക്ഷേത്രവും, വൈകീട്ട് പാലത്തിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ അനുഭവപ്പെടുന്ന ക്ഷേത്ര സൌന്ദര്യവും ഓര്‍മ്മയിലെത്തി. നന്ദി
ടി.എന്‍ പ്രതാപന് ഒരു ജനകീയ എം എല്‍ ഏ ആണെന്നു കേട്ടീട്ടുണ്ട് , സുനില്‍ മാഷെ.
Post a Comment