tag:blogger.com,1999:blog-1321902097750754031.post9054451925266157514..comments2023-05-11T16:11:18.038+05:30Comments on പ്രതികരണവേദി: ജെയിംസ് മാഷിന് ആദരാജ്ഞലികള്‍ .കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger6125tag:blogger.com,1999:blog-1321902097750754031.post-60497166931295339442008-07-21T17:02:00.000+05:302008-07-21T17:02:00.000+05:30പ്രതിഷേധിക്കുന്നു..ഇവിടെ ജീവന് ഒരു വിലയുമില്ല.വിലയ...പ്രതിഷേധിക്കുന്നു..

ഇവിടെ ജീവന് ഒരു വിലയുമില്ല.
വിലയിടുന്നുണ്ട്, മതനേതാക്കളും കക്ഷിരാഷ്ട്രീയക്കാരും...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-39736352117799269122008-07-21T16:51:00.000+05:302008-07-21T16:51:00.000+05:30മനസ്സിനെ ശരിക്കും വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ...മനസ്സിനെ ശരിക്കും വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്.ഇതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുകയും ഈ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്നും ജെയിംസ്മാഷിന്റെ കുടുംബത്തിനു ശിഷ്ടകാലം കഴിയാനുള്ള ഒരു തുക കൊടുക്കുകയും വേണം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-12331098425678463762008-07-20T23:06:00.000+05:302008-07-20T23:06:00.000+05:30മനസിനെ വല്ലാതെ പിടിച്ചുലച്ചഒരു മരണം ആയി ഇത്.പുസ്തക...മനസിനെ വല്ലാതെ പിടിച്ചുലച്ച
ഒരു മരണം ആയി ഇത്.
പുസ്തകം എഴുതുന്നവരോടോ
ഭരണചക്രം തിരിക്കുന്നവരോടൊ
കേരളീയന് എന്ന് ഊറ്റം കൊള്ളുന്ന
പ്രബുദ്ധരായ മലയാളിയോടൊ
ആരോടാ ചോദിക്കണ്ടത്
എന്തിനീ ഗുരുനാഥനെ,
ഈ കുടുംബനാഥനെ,
നിഷ്കരുണം തച്ചു കൊന്നു എന്ന്....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-15270640065316931032008-07-20T15:36:00.000+05:302008-07-20T15:36:00.000+05:30ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കു... ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു. സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-70129905999708983082008-07-20T14:11:00.000+05:302008-07-20T14:11:00.000+05:30ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.അവര...ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്റെയും,പൊതുസമൂഹത്തിന്റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-82960491544723210752008-07-20T12:28:00.000+05:302008-07-20T12:28:00.000+05:30ആദരാഞ്ജലികള്‍.ആദരാഞ്ജലികള്‍.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com