tag:blogger.com,1999:blog-1321902097750754031.post7855618143835404198..comments2023-05-11T16:11:18.038+05:30Comments on പ്രതികരണവേദി: വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger4125tag:blogger.com,1999:blog-1321902097750754031.post-85695431944073050042008-05-04T02:00:00.000+05:302008-05-04T02:00:00.000+05:30വിദേശത്ത് ജനിക്കുന്ന കുഞ്ഞിന്റെ നക്ഷത്രമേത്..?എനിയ...വിദേശത്ത് ജനിക്കുന്ന കുഞ്ഞിന്റെ നക്ഷത്രമേത്..?
എനിയ്ക്കറിയില്ലേയ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-36958199622379983522008-05-03T22:03:00.000+05:302008-05-03T22:03:00.000+05:30ഇങ്ങനെ ഒരു പോസ്റ്റായി എനിക്കു മറുപടി തന്നതിനു നന്ദ...ഇങ്ങനെ ഒരു പോസ്റ്റായി എനിക്കു മറുപടി തന്നതിനു നന്ദി മാഷെ.

താങ്കള്‍ പറഞ്ഞപോലെത്തന്നെ ജനാധിപത്യവാദിയായ ഒരു നിരീശ്വരനാണു ഞാന്‍. എന്റെ ഭാര്യ ഇതൊക്കെ ഫോളോ ചെയ്യുന്നതില്‍ എനിക്കൊരെതിര്‍പ്പുമില്ല. മാത്രവുമല്ല, മക്കളെയും ദൈവവിശ്വാസികളായാണു വളര്‍ത്തുന്നത്. മനസ്സിലാക്കാനുള്ള പ്രായമാകുമ്പോള്‍ സ്വന്തം വഴി അവര്‍തന്നെ കണ്ടെത്തട്ടെ.

ഇനി വിഷയത്തിലേക്ക്.

1. ഓരോ സ്ഥലത്തും സൂര്യോദയം പല സമയത്തായിരിക്കുമല്ലോ. ഒരു സ്ഥലത്തു തന്നെ ഓരോ കാലത്തും ഉദയം പല സമയത്തായിരിക്കുകയും ചെയ്യും.

2. കേരളത്തിലേയും ഇന്ത്യയിലേയും ഫീല്‍ഡ് സ്ട്രെങ്ത്ത് അല്ലല്ലോ അമേരിക്കയില്‍. ധ്രുവത്തോടു കൂടുതല്‍ അടുത്തു കിടക്കുന്നതു കാരണം നക്ഷ്ത്രങ്ങളില്‍/ഗ്രഹങ്ങളില്‍ നിന്നുള്ള ദൂരത്തിലുമുണ്ടാവുമല്ലോ വ്യത്യാസം.

3. ശതാബ്ദങ്ങള്‍ക്കു മുന്‍പേ വരച്ചുണ്ടാക്കിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ക്ക് ഒത്തിരി വ്യത്യാസങ്ങള്‍ സ്വാഭാവികമായും വന്നിട്ടുണ്ടാവുമല്ലോ.

ഇത്തരം വേര്യബിള്‍സിനെ എങ്ങനെ ആണു ജ്യോതിഷം കണക്കിലെടുക്കുന്നത്?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-85553382226152491962008-05-03T14:16:00.000+05:302008-05-03T14:16:00.000+05:30എന്റെ യുക്തിചിന്തയില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ ഇതി...എന്റെ യുക്തിചിന്തയില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ ഇതിലുണ്ട്. അതിന് എന്റെ ഒരു സുഹൃത്ത് മറുപടി തന്നത് ഇങ്ങിനെയാണ്. ഒരു ശിശു ഭൂജാതനായി / ഭൂജാതയായി എന്നാണ് ജാതകത്തിന്റെ ശാസ്ത്രഭാഷ. അതുകൊണ്ട് ഭൂമിയുടെ സമതലത്തിലല്ലാതെ ജനിച്ചവരുടെ ജാതകഫലങ്ങളില് കൂടുതല്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അത് ചന്ദ്രനിലും വിമാനത്തിലും എന്തിന് ബഹുനില കെട്ടിടത്തിന്റെ ഉയര്‍ന്ന നിലയില്‍ ജനിച്ചാലും വ്യത്യാസമുണ്ടെന്നാണ്. ഭൂമിയുടെ മാഗ്നറ്റിക് ഫീല്‍ഡ് ഗ്രഹബലത്തെ സ്വാധീനിക്കുന്നുണ്ടാവാം.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-1321902097750754031.post-67253991954939303342008-05-03T13:41:00.000+05:302008-05-03T13:41:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com