tag:blogger.com,1999:blog-1321902097750754031.post4427183456437427272..comments2023-05-11T16:11:18.038+05:30Comments on പ്രതികരണവേദി: ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കുംകരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger1125tag:blogger.com,1999:blog-1321902097750754031.post-22538433598460865072008-09-07T21:50:00.000+05:302008-09-07T21:50:00.000+05:30ഐ.എം. വേലായുധന് എന്നയാള്‍ ആരാണെന്നറിയില്ല. എങ്കില...ഐ.എം. വേലായുധന് എന്നയാള്‍ ആരാണെന്നറിയില്ല. എങ്കിലും ആ അദര്‍ശ ധീരതയ്ക്ക് മുമ്പില്‍ പ്രണാമം.<BR/><BR/>ഗുരുദേവനോട് ഒരിക്കല്‍ ശിഷ്യന്മാര് ചോദിച്ചു: ഗുരോ, ഒരാള്‍ മരിച്ചാല്‍ ശവം കുഴിച്ചിടുന്നതാണോ നല്ലത് അതോ ദഹിപ്പിക്കുന്നതാണോ നല്ലത്? ഗുരു പറഞ്ഞു: അത് ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതാണ് നല്ലത് എന്ന്. (എല്ലാവര്ക്കും അറിയാം ഇത്)<BR/><BR/>ശവത്തിനെ മോടിപിടിപ്പിക്കലും അനുഷ്ഠാനങ്ങള്‍ ചെയ്യലുമല്ല മാതാപിതാക്കളോടുള്ള കടമ എന്ന് നമ്മുടെ മക്കളെ മനസ്സിലാക്കിക്കൊടുക്കാന്‍ നമുക്ക് ആദ്യം നമ്മുടെ മാതാപിതാക്കളോടുള്ള പുത്രധര്‍മ്മം എന്താണെന്ന് പ്രവര്‍ത്തിച്ചു കാണിക്കാം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com